Saturday, 28 March 2020

Voyage of the Sun

K. Krishna Das


A re-versification in English of Seena Sreevalson's Malayalam poem, Sooryaayanam, from her collection of poems, Kukkinikkattayum Punnagachettum.

സൂര്യായനം

നിന്റെ വഴിയല്ല
എന്റേതെന്നറിഞ്ഞിട്ടും
വഴി
അവസാനിക്കുന്നിടം വരെ
എന്റെ
സ്വപ്നങ്ങള്ക്ക് കൂട്ടുപോന്ന്
നിന്റെ
വഴിയിലേക്ക്
തിരിച്ചു
നടക്കുന്ന കൂട്ടുകാരാ
എന്നില്
നിന്ന്
നിന്നിലേക്കുള്ള
ദൂരമാണെന്റെ
പ്രണയം

- സീന ശ്രീവത്സന്

Voyage of the Sun

Our paths were different
yet you came along
following my dreams
until the road was no more
and now that you go back
your way, my friend,
this distance stretches
between us
as my love.


1 comment: