Friday 17 December 2021

Of Yellow Hues


PC: RIA


മഞ്ഞ


ചുഴിഞ്ഞിറങ്ങി-

ക്കലരുന്നതോ

വെയിൽ

നിൻ്റെ വെൺനിലാപാട്ടിൽ?

നിന്നിൽ നിന്നൂറി-

പ്പരക്കുന്നതോ മഞ്ഞ

എൻ്റെ ശൂന്യമാം വാനിൽ?

© ജയശ്രീ പെരിങ്ങോട്


Amber


Whether it be the sun
seeping down
melting into
the fair moonlight of your song
or the yellow hue
oozing from you
diffusing
in my sky of nothingness?

© Sujatha Warrier




 

2 comments:

  1. ശൂന്യതയിൽ അലിയാൻ കൊതിക്കുന്ന മഞ്ഞ

    സുന്ദരമായ ആവിഷ്കരണം - കവിതയിൽ നിറഞ്ഞു നിൽക്കുന്ന ഭാവന

    ReplyDelete
    Replies
    1. Yes. She has approached the yellow hue in different ways.

      Delete